വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് സോളാര്‍ കേസില്‍ നടക്കുന്നത്! ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമ നടപടി സ്വീകരിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ കേസ് എടുത്തതിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ...