കടലില്‍ നീന്തുന്നതിനിടെ അടിവയറ്റില്‍ തിരണ്ടിവാല് കൊണ്ട് കുത്തേറ്റു! യുവാവിന് ദാരുണാന്ത്യം
സിഡ്നി: കടലില്‍ നീന്തുന്നതിനിടെ തിരണ്ടി മത്സ്യത്തിന്റെ വാല് കൊണ്ട് അടിവയറ്റില്‍ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. കുത്തേറ്റ ഇയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനാല്‍ വളരെ വേഗം കരയിലെത്തിച്ച് തിരണ്ടി വിഷത്തിനെതിരെ ...