‘ബലാത്സംഗ കേസിലെ പ്രതികളെ ആറ് മാസത്തിനുള്ളില്‍ തൂക്കികൊല്ലണം’; നിരാഹാര സമരത്തിലായിരുന്ന ഡല്‍ഹി വനിതാ കമ്മീഷണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ ബലാത്സംഗക്കേസില്‍ കുറ്റക്കാരായവരെ ആറ് മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...