Tag: Swami Nithyananda

ഇന്ത്യ വേട്ടയാടുന്നു! നിത്യാനന്ദയുടെ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസിന്റെ പ്രതിനിധി യുഎൻ മീറ്റിംഗിൽ

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ ഇനി സഹോദര നഗരമല്ല; കരാർ റദ്ദാക്കി യുഎസ് നഗരം നൊവാർക്ക്; തെറ്റുപറ്റിയെന്ന് വിശദീകരണം

ന്യൂജേഴ്സി: ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ വിവാദ ആൾദൈവം നിത്യാന്ദയുമായുള്ള കരാർ റദ്ദാക്കി യുഎസ് നഗരമായ നെവാർക്ക്. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യെ ...

‘ആര്‍ക്കും എന്നെ തൊടാനാവില്ല, ഒരു കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാനും സാധിക്കില്ല’; വെല്ലുവിളിയുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

‘ആര്‍ക്കും എന്നെ തൊടാനാവില്ല, ഒരു കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാനും സാധിക്കില്ല’; വെല്ലുവിളിയുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

ന്യൂഡല്‍ഹി: ലോകത്തുള്ള ആര്‍ക്കും തന്നെ തൊടാന്‍ സാധിക്കില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും വീരവാദം മുഴക്കി വിവാദ ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ...

നിത്യാനന്ദയ്ക്ക് ‘സ്വന്തം രാജ്യമില്ല’: അഭയവും ഭൂമിയും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോര്‍, ഹെയ്തിയിലേക്ക് കടന്നതായി സംശയം

നിത്യാനന്ദയ്ക്ക് ‘സ്വന്തം രാജ്യമില്ല’: അഭയവും ഭൂമിയും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോര്‍, ഹെയ്തിയിലേക്ക് കടന്നതായി സംശയം

ന്യൂഡല്‍ഹി: ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയക്ക് രാഷ്ട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇക്വഡോര്‍. നിത്യാനന്ദയ്ക്ക് ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എക്വഡോര്‍ എംബസി ...

ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍കുട്ടികള്‍ തടവില്‍: വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ കോടതിയില്‍

ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍കുട്ടികള്‍ തടവില്‍: വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നെന്ന് പരാതിയുമായി ദമ്പതിമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍. ജനാര്‍ദ്ദന ശര്‍മ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയുമാണ് മക്കളെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ...

സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വീഡിയോ

സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വീഡിയോ

ന്യൂഡല്‍ഹി: സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം. ഷവോമിയുടെ റെഡ്മി വൈ3 മൊബൈല്‍ ഫോണിന്റെ പ്രചരണാര്‍ത്ഥമാണ് ബാബയെ ട്രോളി പരസ്യം ചെയ്തിരിക്കു്ന്നത്. 'സെല്‍ഫിയുടെ ...

കൊച്ചു കുട്ടികളെ പോലും… ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ വീണ്ടും ആരോപണം, ഒത്താശ ചെയ്യുന്നത് നടി രഞ്ജിത; വെളിപ്പെടുത്തി മുന്‍ ശിഷ്യ, വീഡിയോ

കൊച്ചു കുട്ടികളെ പോലും… ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ വീണ്ടും ആരോപണം, ഒത്താശ ചെയ്യുന്നത് നടി രഞ്ജിത; വെളിപ്പെടുത്തി മുന്‍ ശിഷ്യ, വീഡിയോ

ചെന്നൈ: വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞ് പ്രമുഖ ആള്‍ദൈവം നിത്യാനന്ദ. ഇപ്പോള്‍ കുരുക്കില്‍പ്പെട്ടിരിക്കുന്നത് പീഡന ആരോപണത്തില്‍ ആണ്. കൊച്ചു കുട്ടികളെ പോലും പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് നിത്യാനന്ദയ്‌ക്കെതിരെ ഇപ്പോള്‍ ...

‘പപ്പി’ ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി; സ്വാമി നിത്യാനന്ദ

‘പപ്പി’ ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി; സ്വാമി നിത്യാനന്ദ

യോഗി ബാബു, വരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ നാട്ടുദേവ് സംവിധാനം ചെയ്യുന്ന 'പപ്പി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദ. അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ലീഗല്‍ നോട്ടീസ് ...

‘കഞ്ചാവ് ലഹരിയല്ല, അതൊരു ഔഷധമാണ്’ വൈറലായി സ്വാമി നിത്യാനന്ദയുടെ വിവാദ പ്രസംഗം

‘കഞ്ചാവ് ലഹരിയല്ല, അതൊരു ഔഷധമാണ്’ വൈറലായി സ്വാമി നിത്യാനന്ദയുടെ വിവാദ പ്രസംഗം

ബംഗളൂരു: കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധഗുണമുള്ള സസ്യമാണെന്നും സ്വാമി നിത്യാനന്ദ. കഞ്ചാവിനെ കുറിച്ചുള്ള പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ സ്വാമിയ്ക്ക് നേരെ വ്യാപക ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.