സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് വീഡിയോ
ന്യൂഡല്‍ഹി: സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം. ഷവോമിയുടെ റെഡ്മി വൈ3 മൊബൈല്‍ ഫോണിന്റെ പ്രചരണാര്‍ത്ഥമാണ് ബാബയെ ട്രോളി പരസ്യം ചെയ്തിരിക്കു്ന്നത്. 'സെല്‍ഫിയുടെ ...