എം.ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടി; നീട്ടിയത് 4 മാസത്തേക്ക്
തിരുവനന്തപുരം: എം.ശിവശങ്കറിന്റെ സസ്പെന്ഷന് 4 മാസം കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. നാളെ മുതല്‍ 120 ദിവസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്.സസ്പെന്ഷന് പുനഃപരിശോധിക്കുന്നതിനു ...