ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം; സൂസി ഗുഡാളിന് സംഭവിച്ചത് അഭിലാഷ് ടോമിയ്ക്ക് സംഭവിച്ച അപകടത്തിന് സമാനം
സാന്റിയാഗോ: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം. മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടമാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെ ഏക ...