പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ ഓഫീസറുമായുള്ള സൗഹൃദം കലാശിച്ചത് വിവാഹത്തില്‍; സൂര്യയ്ക്കും വിനീതിനും ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ
ആലുവ: പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള വിനീതിന്റെ സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയ്ക്കാണ് ആലുവ സ്വദേശിയായ ...