Tag: Surgical Strike

മോഡി കാലത്തിനു മുമ്പും മിന്നലാക്രമണം നടന്നെന്ന് ഹൂഡ; ‘ഞാനറിയാതെ എപ്പോള്‍ നടന്നെന്ന് ഒന്നു പറയാമോ?’ കോണ്‍ഗ്രസിന് നുണപറയുന്ന ശീലമെന്ന് വികെ സിങ്

മോഡി കാലത്തിനു മുമ്പും മിന്നലാക്രമണം നടന്നെന്ന് ഹൂഡ; ‘ഞാനറിയാതെ എപ്പോള്‍ നടന്നെന്ന് ഒന്നു പറയാമോ?’ കോണ്‍ഗ്രസിന് നുണപറയുന്ന ശീലമെന്ന് വികെ സിങ്

ജയ്പുര്‍: മോഡി സര്‍ക്കാരിന് മുമ്പ് ഉണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ കാലത്തും മിന്നലാക്രമണം നടന്നിട്ടുണ്ടെന്ന് 2016 ല്‍ പാക് അധീന കശ്മീരില്‍ കരസേനയുടെ മിന്നലാക്രമണത്തിനു നേതൃത്വം നല്‍കിയ വടക്കന്‍ ...

‘കടലാസിലോ വീഡിയോ ഗെയിമിലോ മാത്രം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ട് കാര്യമില്ല’; കോണ്‍ഗ്രസിനെ പരിഹസിച്ച് മോഡി

‘കടലാസിലോ വീഡിയോ ഗെയിമിലോ മാത്രം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ട് കാര്യമില്ല’; കോണ്‍ഗ്രസിനെ പരിഹസിച്ച് മോഡി

ന്യൂഡല്‍ഹി; യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവനയെ പരിഹസിച്ച് മോഡി. കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട് മാത്രമേ സാധിക്കൂ എന്ന് മോഡി ...

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് വേണോ…? പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാകിസ്താനിലേയ്ക്ക് അയക്കാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് വേണോ…? പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാകിസ്താനിലേയ്ക്ക് അയക്കാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികര്‍ക്ക് വേണ്ടി തിരിച്ചടിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാകിസ്താനിലേക്ക് അയക്കാമെന്ന് മഹാരാഷ്ട മുഖ്യമന്ത്രി ...

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും;  അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും; അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ മൂന്നു തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും വ്യക്തമാക്കി എകെ ആന്റണി. സര്‍ജിക്കല്‍ സ്ട്രൈക്ക് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി ...

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയലിലാവില്ല; രാഹുല്‍

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയലിലാവില്ല; രാഹുല്‍

കൃഷ്ണഗിരി: ബിജെപിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് തന്റെ ലക്ഷ്യമെന്നും ...

മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സാമ്പത്തിക സംവരണം, അംബേദ്കറിന്റെ സ്വപ്‌നം സഫലമാകുന്നു; കര്‍ഷകര്‍ക്ക് കൃഷി ചെലവിന്റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കും, മോഡി

ഇന്ത്യക്കാരെ അടിച്ചിട്ട് മാളത്തില്‍ ഒളിക്കാമെന്ന് ആരും കരുതേണ്ട വലിച്ചിട്ട് അടിക്കും, അല്ലെങ്കില്‍ വീട്ടില്‍ കയറി അടിക്കും; തീവ്രവാദികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യക്കാരെ അടിച്ചിട്ട് മാളത്തില്‍ ഒളിക്കാമെന്ന് ആരും കരുതേണ്ട വലിച്ചിട്ട് അടിക്കും. അല്ലെങ്കില്‍ വീട്ടില്‍ കയറി അടിക്കും തീവ്രവാദികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ ...

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ആക്രമണം നടത്തുമ്പോള്‍ ഉറങ്ങാതെ മോഡി! ദൗത്യത്തില്‍ പങ്കാളികളായവര്‍ സുരക്ഷിതരായി മടങ്ങിയശേഷം ദൈനംദിന കാര്യങ്ങളിലേയ്ക്ക് കടന്ന് പ്രധാനമന്ത്രി

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ആക്രമണം നടത്തുമ്പോള്‍ ഉറങ്ങാതെ മോഡി! ദൗത്യത്തില്‍ പങ്കാളികളായവര്‍ സുരക്ഷിതരായി മടങ്ങിയശേഷം ദൈനംദിന കാര്യങ്ങളിലേയ്ക്ക് കടന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് വ്യോമസേനാ വിമാനങ്ങള്‍ ആക്രമണം നടത്തിയ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രി ചാനലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം 9.15-നാണ് ...

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്, പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.! മിസൈല്‍, മോട്ടാര്‍ ആക്രമണങ്ങള്‍ നടത്തി  പാകിസ്താന്‍; രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്, പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.! മിസൈല്‍, മോട്ടാര്‍ ആക്രമണങ്ങള്‍ നടത്തി പാകിസ്താന്‍; രജൗരിയിലെ സ്‌കൂളുകള്‍ അടച്ചു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ഷോപ്പിയാനിലെ മെമാന്താറിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നത്. പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി ...

ഭീകരരുടെ നെഞ്ച് പിളര്‍ന്നത് സ്‌പൈസ് 2000.! ഇന്ത്യയെ സഹായിച്ചത് ഇസ്രായേല്‍

ഭീകരരുടെ നെഞ്ച് പിളര്‍ന്നത് സ്‌പൈസ് 2000.! ഇന്ത്യയെ സഹായിച്ചത് ഇസ്രായേല്‍

ന്യൂഡല്‍ഹി: പാക് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ഭീകരരുടെ നെഞ്ച് ...

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇന്ത്യയും പാകിസ്താനും ഒരുപോലെ സംയമനം പാലിക്കണം! ഇടപെട്ട് ചൈന

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇന്ത്യയും പാകിസ്താനും ഒരുപോലെ സംയമനം പാലിക്കണം! ഇടപെട്ട് ചൈന

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജവാന്മാരുടെ ജീവന്‍ എടുത്തതില്‍ പ്രതിഷേധിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് ചൈന. ഇരുകൂട്ടരും ഒരുപോലെ സംയമനം പാലിക്കണമെന്നാണ് ചൈനയുടെ അഭിപ്രായം. ഇസ്രായേലി സാങ്കേതിക വിദ്യയുടെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.