Tag: surgery

nakku

കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട നായയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി; ഡോക്ടര്‍മാരുടെ കരുണയില്‍ നക്കുവിന് പുതുജീവന്‍

പാലക്കാട്: കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍വെച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ...

hair

എന്ത് കഴിച്ചാലും ഛര്‍ദിയും വയറ് വേദനയും; 13 കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 1.2 കിലോ മുടി, അമ്പരന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മുംബൈയിലെ വാസയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്. ഏറെ നാളായി ...

Private Hospital | Bignewslive

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നില ഗുരുതരാവസ്ഥയിലായി; മംഗലാപുരത്ത് എത്തിക്കും മുൻപേ മരണം; വീഴ്ച മനസിലായതോടെ ഡോക്ടർ മുങ്ങി

കാസർകോട്: കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ...

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയത്തില്‍, 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്…

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയത്തില്‍, 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്…

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയത്തില്‍. 7 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയത്തിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍. ഹൃദയഭിത്തിയുടെ ജനിതക തകരാറു ...

കഠിനമായ വയറുവേദന: യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത്  63 സ്പൂണുകള്‍

കഠിനമായ വയറുവേദന: യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 63 സ്പൂണുകള്‍

ലക്‌നൗ: വയറുവേദനയുമായെത്തിയ യുവാവിന്റെ വയറില്‍ നിന്നും കണ്ടെത്തിയത് 63 സ്പൂണുകള്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. വിജയ് കുമാര്‍ എന്ന വ്യക്തിയുടെ വയറ്റില്‍ നിന്നാണ് 63 സ്പൂണുകള്‍ ...

Vijayakanth | Bignewslive

പ്രമേഹം വില്ലനായി; നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ നീക്കം ചെയ്തു!

ചെന്നൈ: നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് താരത്തിന്റെ വിരലുകൾ മുറിച്ചു മാറ്റിയത്. നിലവിൽ വിജയകാന്ത് ...

Loving doctor | Bignewslive

രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ, വിശ്രമത്തിനു ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീണു; ഡോക്ടർ മരിച്ചു! വിടവാങ്ങിയത് മലയോര മേഖലയുടെ പ്രിയ ഡോക്ടർ

കാഞ്ഞിരപ്പള്ളി: രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ സർജറി വിഭാഗം മേധാവി മണ്ണാർക്കയം ...

Srilanka | Bignewslive

മരുന്നില്ല : ശസ്ത്രക്രിയകളടക്കം നിര്‍ത്തി ശ്രീലങ്ക

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മരുന്നുകള്‍ കിട്ടാതായതോടെ ശസ്ത്രക്രിയകളടക്കം നിര്‍ത്തി ശ്രീലങ്കന്‍ ആശുപത്രികള്‍. ആറ് മാസത്തോളമായി മരുന്ന് വിതരണക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നാണ് വിവരം. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലടക്കം ...

പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറി: യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറി: യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

ചെന്നൈ: പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറിയയുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. ഏകാമയ് രേവതി എന്ന യുവതിക്കാണ് പരുക്കേറ്റത്. പല്ല് തേച്ച് കൊണ്ടിരിക്കെ രേവതി ...

Botfly | Bignewslive

അമേരിക്കന്‍ യുവതിയുടെ കണ്ണില്‍ നിന്ന് ജീവനുള്ള ഈച്ചകളെ നീക്കം ചെയ്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി : കണ്ണുകളില്‍ ജീവനുള്ള ഈച്ചയുമായി എത്തിയ അമേരിക്കന്‍ യുവതിയെ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. ബോട്ട്ഫ്‌ളൈ എന്ന ഇനത്തില്‍പ്പെട്ട മൂന്ന് ഈച്ചകളെയാണ് യുവതിയുടെ കണ്ണില്‍ നിന്ന് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.