‘പിഎം നരേന്ദ്ര മോഡി’യുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ ? തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'പിഎം നരേന്ദ്ര മോഡി' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സുപ്രീം ...