സമ്മര്‍ ബംപര്‍ വിജയി ചോറ്റാനിക്കരയില്‍ തന്നെ: 6 കോടിയുടെ ഭാഗ്യം തേടിയെത്തിയത് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെപി റെജിയെ; പുറംലോകമറിയുന്നത് പത്ത് ദിവസത്തിന് ശേഷം
ചോറ്റാനിക്കര: സമ്മര്‍ ബംപര്‍ ലോട്ടറിയുടെ കോടിപതി ചോറ്റാനിക്കരയില്‍ തന്നെ. ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെപി റെജിയ്ക്കാണ് ഒന്നാം സമ്മാനമായ 6 കോടി ലഭിച്ചത്. SC ...