Tag: student

train accident | bignewlsive

സഹപാഠികള്‍ക്കൊപ്പം പഠനയാത്ര പോകവെ ട്രെയിനില്‍ നിന്നും വീണു, മലയാളി വിദ്യാര്‍ത്ഥിക്ക് മുംബൈയില്‍ ദാരുണാന്ത്യം

മലപ്പുറം: പഠനയാത്ര പോകവെ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു. മലപ്പുരം സ്വദേശിയായ വിദ്യാര്‍ത്ഥി മഹാരാഷ്ട്രയിലാണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. നിലമ്പൂര്‍ ...

death| bignewslive

ബസ്സ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം, 22കാരിക്ക് ദാരുണാന്ത്യം, 17പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറാതെ നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും

കല്ലമ്പലം: ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ആറ്റിങ്ങല്‍ കോരാണി മാമം ശ്രീ സരസ്സില്‍ ...

death| bignewsive

കളിക്കാന്‍ പോയ മകന്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല, തിരക്കിയിറങ്ങിയ അച്ഛന്‍ കണ്ടത് നെഞ്ചുതകരുന്ന കാഴ്ച

കാസര്‍കോട്: സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോടാണ് സംഭവം. കുണ്ടംകുഴി സ്വദേശി വിനോദിന്റെയും ശാലിനിയുടെയും മകന്‍ അഭിനവാണ് മരിച്ചത്. പതിനേഴുകാരനായ അഭിനവ് കുണ്ടംകുഴി ഗവ. ...

death| bignewslive

ഭര്‍ത്താവ് മരിച്ചതിന്റെ വേദന മാറും മുമ്പേ മകനും പോയി, പൊന്നുമോന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ജിഷ, കണ്ണീര്‍ക്കാഴ്ച

ആലുവ: വിനോദയാത്രയ്ക്ക പോയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. മൃതദേഹങ്ങള്‍ സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരും ഒരുപോലെ ...

death| bignewslive

പിതാവ് മരിച്ചതിന്റെ വേദന മാറും മുമ്പേ യാത്രയായി മകനും, നാടിന് നൊമ്പരമായി 15കാരന്റെ വേര്‍പാട്

കാലടി: പിതാവ് മരിച്ചതിന്റെ വേദന മാറും മുമ്പേ യാത്രയായി പതിനഞ്ചുകാരന്‍ മകനും. മഞ്ഞപ്ര ജ്യോതിസ് സ്‌കൂളില്‍ നിന്നു മാങ്കുളത്തേക്കു വിനോദയാത്ര പോകുന്നതിനിടെ മുങ്ങിമരിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ...

death| bignewslive

മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപകന്‍ പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു, മനംനൊന്ത് ക്ലാസ് മുറിയില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥി

ഹൈദരാബാദ്: അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് 16 കാരന്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാത്വിക്കിനെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

death| bignewslive

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു, തെറിച്ചുവീണത് പഠിക്കുന്ന കോളേജിലെ ബസ്സിന്റെ അടിയില്‍, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് കോളേജ് ബസ്സിനടിയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തസ്‌ളിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ...

death| bignewslive

ക്യാംപസിന് പുറത്തുള്ളവരുമായി വാക്കേറ്റം, പഞ്ചാബി സര്‍വകലാശാല വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

പാട്യാല: പഞ്ചാബി സര്‍വകലാശാല കാമ്പസിലെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഇരുപതുകാരനായ നവ്‌ജോത് സിംഗാണ് കുത്തേറ്റ് മരിച്ചത്. സര്‍വകലാശാല ക്യാമ്പസിന് പുറത്തുനിന്നുള്ളവരുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെട്ടത്. കമ്പ്യൂട്ടര്‍ സയന്‍സ് ...

asna| bignewslive

പിതാവിന്റെ ചികിത്സയ്ക്കായി തന്റെ പ്രിയപ്പെട്ട ആടിനെ വില്‍ക്കേണ്ടി വന്നു, അസ്‌നയ്ക്ക് പകരം മറ്റൊരു ആടിനെ സമ്മാനിച്ച് സഹപാഠികളും അധ്യാപകരും, അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: പിതാവിന്റെ ചികിത്സയ്ക്കായി തന്റെ പ്രിയപ്പെട്ട ആടിനെ വില്‍ക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരു ആടിനെ സമ്മാനിച്ചവരെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍ കുട്ടി. അസ്‌ന എന്ന ...

accident death| bignewslive

അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചു, 16കാരന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് പിതാവും സഹോദരനും ആശുപത്രിയില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം. വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. സംഭവത്തില്‍ വെള്ളറട ചെമ്പക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് ആണ് മരിച്ചത്. അച്ഛനോടൊപ്പം ബുള്ളറ്റില്‍ ...

Page 10 of 32 1 9 10 11 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.