മലയാളി വിദ്യാര്‍ഥിനിയുടെ പ്രസംഗത്തിന് കൈയ്യടിച്ച് പ്രധാനമന്ത്രി; രാജ്യശ്രദ്ധ നേടി അരുവിത്തറ സെന്റ് ജോര്‍ജ് കോളേജും
തിരുവനന്തപുരം: പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസിന്റെ ...