പരീക്ഷയ്ക്കിടെ കോപ്പിയടി; മുന്നറിയിപ്പ് നല്കിയ അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു
കാസര്‍കോട്: അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈയ്യാണ് വിദ്യാര്‍ത്ഥി തല്ലിയൊടിച്ചത്. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് ...