Tag: Street Dogs

Child attacked | Bignewslive

മുറ്റത്ത് കളിച്ച് നിന്ന ഒന്നര വയസുകാരന് നേരെ 20ഓളം തെരുവുനായ്ക്കളുടെ ആക്രമണം; കടിച്ചു പറിച്ചു!

കൊല്ലം: മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ ഒന്നരവയസുകാരൻ മകൻ അർണവ് ആണ് നായ്ക്കളുടെ കൂട്ട ആക്രമണത്തിന് ഇരയായത്. ശരീരമാസകലം ...

Metallic paint | Bignewslive

കുത്തിവെയ്പ്പ് അടയാളപ്പെടുത്താൻ മെറ്റാലിക്ക് പെയിന്റ്; കണ്ണിലും ചെവിയിലും വീണ് നായ്ക്കൾക്ക് അസ്വസ്ഥത, കണ്ണില്ലാത്ത ക്രൂരത

തൃപ്പൂണിത്തുറ: തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നത് മെറ്റാലിക്ക് പെയിന്റ്. പേ വിഷബാധയ്ക്കെതിരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കുത്തിവെയ്പ്പിന്റെ ഭാഗമായാണ് ഈ കണ്ണില്ലാത്ത ക്രൂരത അറങ്ങേറുന്നത്. ചില നായ്ക്കളുടെ തലയിലും ...

Mridula Murali | Bignewslive

തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ, സുരക്ഷിതമായ ഇടത്ത് പാർപ്പിച്ചു പരിപ്പാലിക്കൂ; പ്രതികരണവുമായി മൃദുല മുരളി

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. നിരവധി ജീവനുകളാണ് കുറഞ്ഞ കാലയളവിൽ പേവിഷ ബാധയേറ്റ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ പേപ്പട്ടികളെയും ആക്രമണകാരികളെയും കൊല്ലാൻ അനുമതി തേടി കേരളം ...

Street Dogs | Bignewslive

തെരുവുനായ കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു, ഏക മകന്റെ വിയോഗത്തിൽ തകർന്ന് ശ്രീകല

പയ്യോളി: റോഡിന് കുറുകെച്ചാടിയ തെരുവുനായയെക്കണ്ട് ബൈക്ക് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണിയൂർ എലിപ്പറമ്പത്ത് മുക്ക് നടക്കന്റെവിട പരേതനായ വിനോദിന്റെയും ശ്രീകലയുടെയും (വാട്ടർ അതോറിറ്റി, ...

Street Dogs | Bignewslive

വാഴയിലയിൽ ചോറും കോഴിയിറച്ചിയും; തന്റെ 21-ാം ജന്മദിനത്തിൽ 60 തെരുവുനായ്ക്കളെ ഊട്ടി ലക്ഷ്മി, കൈയ്യടി

പാലക്കാട്: വാഴയിലയിൽ ചോറും കോഴിയിറച്ചിയും വിളമ്പി തന്റെ 21-ാം ജ്ന്മദിനത്തിൽ 60 തെരുവുനായ്ക്കാളെ ഊട്ടി ലക്ഷ്മി. ശനിയാഴ്ചയാണ് ലക്ഷ്മി തെരുവുനായ്ക്കൾക്ക് ഉഗ്രൻ ശാപ്പാട് ഒരുക്കിയത്. പാലക്കാട് പട്ടണത്തിലെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.