ഫാര്‍മസിയില്‍ വന്ന് കാലിലെ പരുക്ക് കാണിച്ച് തെരുവുനായ; മരുന്ന് വെച്ച് കെട്ടി കൊടുത്ത് ഫാര്‍മസിസ്റ്റ്, ഒടുവില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്കി നായയുടെ നന്ദി പ്രകടനവും, വീഡിയോ
ഇസ്താംബൂള്‍: മനുഷ്യരെ പോലെ തന്നെ വികാരങ്ങള്‍ പ്രകടപ്പിക്കാന്‍ കഴിവുള്ളവയാണ് മൃഗങ്ങള്‍. എന്നാല്‍ അതില്‍ ഒന്നാമത് നില്ക്കും നായകള്‍.. ഉടമയുടെ ജീവന് രക്ഷിച്ചും പ്രിയപ്പെട്ടവരെ ഉപദ്രവിക്കുന്നതു കണ്ടാല്‍ ചാടി ...