വരള്‍ച്ചയില്‍ തടാകത്തിലെ വെള്ളം കുറഞ്ഞു; യുവാവിന് തിരികെ ലഭിച്ചത് ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഐഫോണ്‍, ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!
കടുത്ത വരള്‍ച്ച നേരിടുകയാണ് തായ്വാന്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. എന്നാല്‍ ഈ വരള്‍ച്ച ചെന്‍ എന്ന യുവാവിന് ഗുണം ...