പതിമൂന്നുകാരിയെ തനിച്ച് റോഡില്‍ ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
തൃശ്ശൂര്‍: പതിമൂന്നുകാരിയെ തനിച്ചാക്കി റോഡില്‍ ഇറക്കിവിട്ട സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും അന്വേഷണം നടത്തി ...