കുട്ടികളും സമൂഹത്തിന്‍റെ ഭാഗം, അവർക്കും അവസരം കിട്ടണം, രൂക്ഷ വിമർശനവുമായി ബാലതാരം ദേവനന്ദ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ ജൂറി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ രംഗത്ത്. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം ...


