Tag: state budget 2021

Online Studies | Bignewslive

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി വകയിരുത്തി; രണ്ട് ലക്ഷം ലാപ്‌ടോപ് വിദ്യാര്‍ത്ഥികള്‍ക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപനം. 10 കോടി രൂപയാണ് വകയിരുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി ...

special block | Bignewslive

പകര്‍ച്ച വ്യാധി തടയാന്‍ ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക്; രണ്ട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും, അനുവദിച്ചത് 50 കോടി

തിരുവനന്തപുരം: ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റവതരണം. പകര്‍ച്ച വ്യാധി തടയാന്‍ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നത്. ഇതിനായി 50 ...

Free Vaccine | Bignewslive

സംസ്ഥാന ബഡ്ജറ്റ്; 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍, വകയിരുത്തിയത് 1000 കോടി, കേരളത്തില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റവതരണത്തിലാണ് പ്രഖ്യാപനം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. ...

state budget 2021 | Bignewslive

സംസ്ഥാന ബജറ്റ് 2021; കൊവിഡ് 19 നേരിടാന്‍ 20,000 കോടിയുടെ കൊവിഡ് പാക്കേജ്

തിരുവനന്തപുരം: കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ നടന്ന ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചത്. ...

Work at home | Bignewslive

തൊഴില്‍ഘടനയില്‍ അടിമുടി പൊളിച്ചെഴുത്ത്; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍, എല്ലാ വീടുകളിലും ലാപ്‌ടോപ്പ്

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് അവതരണം തുടങ്ങി. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും കൂടി ബഡ്ജറ്റാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിമസഭയില്‍ അവതിരിപ്പിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ ...

state budget | Bignewslive

സംസ്ഥാന ബഡ്ജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി, 8 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്ജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം. താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി. അവസാന ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് അധികവും. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.