Tag: start

കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവളം തീരത്ത് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കോവളം, കൊച്ചുവേളി തീരദേശപ്രദേശങ്ങളിലാണ് രാത്രിയില്‍ ഡ്രോണ്‍ ക്യാമറ പറത്തിയതായി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് ...

ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ്; പരസ്യ ചിത്രത്തിന്റെ ചിത്രീകരണം 28 ന് ചാലക്കുടിയില്‍

ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ്; പരസ്യ ചിത്രത്തിന്റെ ചിത്രീകരണം 28 ന് ചാലക്കുടിയില്‍

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന പരസ്യ ചിത്രത്തിന്റെ ചിത്രീകരണം 28 ന് ചാലക്കുടിയില്‍ നടക്കും. മകന്‍ രാജ്കുമാര്‍ ...

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം;  തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക. മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ...

ആഗോള കശുവണ്ടി ഉച്ചകോടിയ്ക്ക് നാളെ ഡല്‍ഹിയില്‍ തുടക്കം

ആഗോള കശുവണ്ടി ഉച്ചകോടിയ്ക്ക് നാളെ ഡല്‍ഹിയില്‍ തുടക്കം

ന്യൂഡല്‍ഹി: ആഗോള കശുവണ്ടി ഉച്ചകോടി നാളെ ഡല്‍ഹിയില്‍ ആരംഭിക്കും. കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. കാജു ഇന്ത്യ 2019 എന്ന് ...

സാങ്കേതിക വിദ്യ വളര്‍ന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണവും മാറി; പ്രത്യേക ഡിജിറ്റല്‍ പ്രചരണ വാഹനവുമായി ബിജെപി

സാങ്കേതിക വിദ്യ വളര്‍ന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണവും മാറി; പ്രത്യേക ഡിജിറ്റല്‍ പ്രചരണ വാഹനവുമായി ബിജെപി

കാസര്‍കോട്: നാട് ഓടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലോ പ്രമാണം. അത്തരത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനു മുന്നോടിയായി ...

തെരഞ്ഞെടുപ്പ് അങ്കത്തിന് തയ്യാറായി കേരളാ പോലീസും; തലസ്ഥാനത്ത് ഇലക്ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

തെരഞ്ഞെടുപ്പ് അങ്കത്തിന് തയ്യാറായി കേരളാ പോലീസും; തലസ്ഥാനത്ത് ഇലക്ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറായി. ഇലക്ഷന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട എല്ലാ ...

മൊയ്തീനു ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി ആര്‍എസ് വിമല്‍; മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചു

മൊയ്തീനു ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി ആര്‍എസ് വിമല്‍; മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചു

'എന്ന് നിന്റെ മൊയ്തീന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീര്‍ കര്‍ണയുടെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ...

സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയും; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും

സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയും; കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് പിന്നാലെ കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കും. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ ...

കൊച്ചിയുടെ നിരത്ത് കീഴടക്കാനായി ഇനി മുതല്‍ ഇ-ഓട്ടോകളും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് കെഎംആര്‍എല്‍

കൊച്ചിയുടെ നിരത്ത് കീഴടക്കാനായി ഇനി മുതല്‍ ഇ-ഓട്ടോകളും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് കെഎംആര്‍എല്‍

കൊച്ചി: കൊച്ചിയുടെ നിരത്ത് കീഴടക്കാനായി ഇനി മുതല്‍ ഇ-ഓട്ടോറിക്ഷകളും. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ ആണ് ഇലക്ട്രിക്ക് ഓട്ടോകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കൊച്ചി ...

സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങും; ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങും; ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഏഴ് സബ് ആര്‍ടിഒ ഓഫീസുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.