Tag: Sriram Venkitaraman

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളം കളക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളം കളക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥാനമാറ്റം നൽകി ഉത്തരവിറങ്ങി. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ...

ശ്രീറാം വെങ്കിട്ടരാമനും രേണു രാജിനും പ്രണയസാഫല്യം: കാറ്റാടി ഇവന്റ് സെന്ററിലെ ഐഎഎസ് മാംഗല്യത്തിന് ബന്ധുക്കള്‍ക്ക് മാത്രം പ്രവേശനം

ശ്രീറാം വെങ്കിട്ടരാമനും രേണു രാജിനും പ്രണയസാഫല്യം: കാറ്റാടി ഇവന്റ് സെന്ററിലെ ഐഎഎസ് മാംഗല്യത്തിന് ബന്ധുക്കള്‍ക്ക് മാത്രം പ്രവേശനം

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ...

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകര്‍

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകര്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റം. വഞ്ചിയൂര്‍ കോടതിവളപ്പിലാണ് സംഭവം. സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെയുഡബ്ല്യൂജെ തിരുവനന്തപുരം ജില്ലാ ...

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ...

ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

ശ്രീറാം വെങ്കിട്ടരാമനെ പോലെ സ്വാധീനം ഉപയോഗിച്ച് വിസ്മയയുടെ ഘതകർ രക്ഷപ്പെടരുത്; മരിച്ച് ഓർമയായി മാറുന്ന മകളെക്കാൾ നല്ലത്, ഭർത്താവ് ഇല്ലാത്ത മകൾ: കെ സുധാകരൻ

തിരുവനന്തപുരം: വിസ്മയ എന്ന പെൺകുട്ടി സ്ത്രീധനപീഡനത്തെ തുടർന്ന് മരിച്ച വാർത്തയുടെ ഞെട്ടലിലാണ് കേരളക്കര. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ട് ...

തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്‍; നിയമനത്തിനെതിരെ സിറാജ് മാനേജ്‌മെന്റ്

തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാം വെങ്കിട്ടരാമന്‍; നിയമനത്തിനെതിരെ സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതിനെതിരെ സിറാജ് മാനേജ്‌മെന്റ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ...

തെരഞ്ഞെടുപ്പ് നിരീക്ഷകനായി കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ അയച്ചു; തിരിച്ചു വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിയുടെ ശാസനയ്ക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി; ജാമ്യം ലഭിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം കോടതിയിൽ ഹാജരായ ശ്രീറാമിന് ജാമ്യം ലഭിച്ചു. ...

കെഎം ബഷീറിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തി, വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ തെറ്റിദ്ധരിപ്പിച്ചു! ശ്രീറാമിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

കെഎം ബഷീറിന്റെ മരണം; കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തി, വാഹനം ഓടിച്ചില്ലെന്ന് വരുത്താന്‍ തെറ്റിദ്ധരിപ്പിച്ചു! ശ്രീറാമിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തല്‍. കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ നീക്കങ്ങള്‍ ...

തെരഞ്ഞെടുപ്പ് നിരീക്ഷകനായി കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ അയച്ചു; തിരിച്ചു വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കെഎം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മ്യൂസിയം ജങ്ഷനിൽ വെച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറി ടോം ...

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍  120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫൊറന്‍സിക് ഫലം

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്ന് ഫൊറന്‍സിക് ഫലം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.