പാലില്‍ നീരാടിയും രാധയ്ക്കൊപ്പം ഉല്ലസിച്ചും ശ്രീകൃഷ്ണന്; കാണാം രാഹുല്‍ രവി പകര്‍ത്തിയ ശ്രീ കൃഷ്ണ ജയന്തി ദിനത്തിലെ കിടുക്കാച്ചി ചിത്രങ്ങള്‍
കണ്ണന്റെ വേഷം കെട്ടിയും മധുരം വെച്ചും ഇത്തവണ വീടുകളില്‍ തന്നെയാണ് ഭക്തര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കാന്‍ ഇടയാക്കിയത്. ...