ജന്മനാ കാഴ്ചയില്ല, എങ്കിലും ശ്രീരേഖ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ കാണും, ഓണ്‍ലൈനിലൂടെ ക്ലാസ്സെടുക്കും; ഈ അധ്യാപികയ്ക്ക് തുണയാവുന്നത് അകക്കണ്ണിലെ വെളിച്ചം
ചേര്‍ത്തല: ജന്മനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണിലെ കാഴ്ചയാണ് ശ്രീരേഖ രാധാകൃഷ്ണനായ്ക് എന്ന അധ്യാപികയെ ഇതുവരെ മുന്നോട്ട് നയിച്ചത്. തന്റെ കുറവുകളൊന്നും വകവെയ്ക്കാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ചയില്ലാതെ ക്ലാസ് നയിക്കുകയാണ് ...