പഠിക്കാനായി വിദ്യാര്‍ത്ഥിനിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ വിവാഹത്തിന് പോയി; ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ പതിനാറുകാരിക്ക് ദാരുണമരണം
മുംബൈ: മാതാപിതാക്കളുടെ ക്രൂരതയില്‍ വീണ്ടും ഒരു വിദ്യാര്‍ത്ഥിയുടെ ജീവന് കൂടി പൊലിഞ്ഞു. പഠിക്കാനായി മുറിക്കുള്ളില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ രക്ഷപ്പെടാനാകാതെ വെന്തുമരിച്ചു. മുറി തുറന്ന് രക്ഷപ്പെടാന്‍ ...