സൗദി അറേബ്യയിലെ തെരുവില്‍ ‘വിളയാടി’ പെണ്‍സിംഹം; വീഡിയോ
റിയാദ്: സൗദി അറേബ്യയിലെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് പെണ്‍സിംഹം. ജനങ്ങള്‍ രാവിലെ പുറത്തിറങ്ങിയതോടെയാണ് സിംഹത്തെ ശ്രദ്ധയില്‍പ്പെട്ടത്. പേടിച്ച് പലരും അവരവരുടെ വീടുകളിലേക്ക് പിന്‍വലിഞ്ഞു. ഭീതിയോടെ ജനങ്ങള്‍ ജനലുകളിലൂടെ ...