സംസ്ഥാനത്ത് 248 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ 248 കായിക താരങ്ങളെ നിയമിക്കാന്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായ 248 പേരുടെ പട്ടിക ...