Tag: sports

പാണ്ഡ്യയ്ക്കും രാഹുലിനും പകരക്കാരായി;വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും ടീമില്‍; രണ്ടാം ഏകദിനത്തില്‍ മാറ്റം

പാണ്ഡ്യയ്ക്കും രാഹുലിനും പകരക്കാരായി;വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും ടീമില്‍; രണ്ടാം ഏകദിനത്തില്‍ മാറ്റം

അഡ്‌ലെയ്ഡ്: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ നടന്ന സ്ത്രീവിരുദ്ധ-ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരായി ടീമിലേക്ക് യുവതാരങ്ങളെത്തി. ...

രോഹിത്തിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് 34 റണ്‍സിന്റെ വിജയം

രോഹിത്തിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് 34 റണ്‍സിന്റെ വിജയം

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി.34 റണ്‍സിനാണ് ഇന്ത്യ പരാജയമടഞ്ഞത്. രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറി പാഴാക്കിയാണ് തോല്‍വിയിലേക്ക് ഇന്ത്യ വീണത്. 289 റണ്‍സ് വിജയലക്ഷ്യം ...

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം തേടി മലയാളികളുടെ ചെണ്ടവാദ്യം അങ്ങ് സിഡ്‌നിയില്‍! ചരിത്രത്തിലാദ്യമായി പിന്തുണച്ച് ഓസ്‌ട്രേലിയ!

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം തേടി മലയാളികളുടെ ചെണ്ടവാദ്യം അങ്ങ് സിഡ്‌നിയില്‍! ചരിത്രത്തിലാദ്യമായി പിന്തുണച്ച് ഓസ്‌ട്രേലിയ!

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരം അരങ്ങേറുന്ന സിഡ്‌നി സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത് മലയാളികളുടെ ചെണ്ടവാദ്യവും സഹായാഭ്യര്‍ത്ഥനയും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ...

ലോകകപ്പ് മോഹത്തിനും തിരിച്ചടി! ഹാര്‍ദ്ദിക്കിനും രാഹുലിനും ചാറ്റ് ഷോ ഇരുട്ടടിയാകുന്നു; ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിച്ചേക്കും

ലോകകപ്പ് മോഹത്തിനും തിരിച്ചടി! ഹാര്‍ദ്ദിക്കിനും രാഹുലിനും ചാറ്റ് ഷോ ഇരുട്ടടിയാകുന്നു; ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിച്ചേക്കും

മുംബൈ: സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും ക്രിക്കറ്റ് ഭാവിയെ തന്നെ തകര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അച്ചടക്ക നടപടിയുടെ ...

തകര്‍ച്ചയില്‍ നിന്നും ഓസ്‌ട്രേലിയയെ കൈ പിടിച്ച് ഹാന്‍ഡ്സ്‌കോംപ്; ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 289; ഒരു വിക്കറ്റ് നഷ്ടം

തകര്‍ച്ചയില്‍ നിന്നും ഓസ്‌ട്രേലിയയെ കൈ പിടിച്ച് ഹാന്‍ഡ്സ്‌കോംപ്; ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 289; ഒരു വിക്കറ്റ് നഷ്ടം

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍ ...

വിംബിള്‍ഡണ്‍ വരെ കളിക്കണമെന്നായിരുന്നു ആഗ്രഹം, പക്ഷെ..! പൊട്ടിക്കരഞ്ഞു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ

വിംബിള്‍ഡണ്‍ വരെ കളിക്കണമെന്നായിരുന്നു ആഗ്രഹം, പക്ഷെ..! പൊട്ടിക്കരഞ്ഞു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ

മെല്‍ബണ്‍: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറെ ടെന്നീസില്‍ നിന്നും വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു. മൂന്നുതവണ ...

ബലാത്സംഗക്കേസില്‍ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്; ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ യുഎസ് പോലീസ്

ബലാത്സംഗക്കേസില്‍ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേക്ക്; ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ യുഎസ് പോലീസ്

ലാസ് വെഗാസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ കൂടുതല്‍ ശക്തമായ നടപടിക്ക് ഒരുങ്ങി ലാസ് വെഗാസ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ ...

ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്തു! ഹിമാചലിനെതിരെ കേരളത്തിന് അമ്പരപ്പിക്കുന്ന വിജയം; രഞ്ജിയില്‍ നോക്കൗട്ട് റൗണ്ടില്‍

ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്തു! ഹിമാചലിനെതിരെ കേരളത്തിന് അമ്പരപ്പിക്കുന്ന വിജയം; രഞ്ജിയില്‍ നോക്കൗട്ട് റൗണ്ടില്‍

അംതാര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഹിമാചലിനെതിരെ തകര്‍പ്പന്‍ജയം. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ടെസ്റ്റാണെന്ന് മറന്ന് എകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. കേരളത്തിന് കഴിഞ്ഞ കളിയിലെ ...

ബിസിസിഐ കലിപ്പില്‍ തന്നെ; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടി; മത്സരങ്ങളില്‍ വിലക്ക്

ബിസിസിഐ കലിപ്പില്‍ തന്നെ; സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടി; മത്സരങ്ങളില്‍ വിലക്ക്

ന്യൂഡല്‍ഹി: കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ലോകേഷ് രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെതിരെ നടപടി ഉറപ്പായി. ...

ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ ക്രിക്കറ്റ് കളത്തോട് വിട പറയുന്നു

ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ ക്രിക്കറ്റ് കളത്തോട് വിട പറയുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 58 ഏകദിനങ്ങളും 50 ട്വന്റി-ട്വന്റിയിലും ദക്ഷിണാഫ്രിക്കന്‍ ജഴ്സിയണിഞ്ഞ ആല്‍ബി ...

Page 67 of 86 1 66 67 68 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.