Tag: sports

‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ട് നടക്കുമ്പോൾ’; മോഹൻലാൽ ഗാനത്തിനൊപ്പം ടിക്‌ടോക്ക് ചെയ്ത് സെവാഗ്; വീഡിയോ

‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ട് നടക്കുമ്പോൾ’; മോഹൻലാൽ ഗാനത്തിനൊപ്പം ടിക്‌ടോക്ക് ചെയ്ത് സെവാഗ്; വീഡിയോ

ബാറ്റ് കൊണ്ട് വെടിക്കെട്ട് നടത്തി ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റർ വിരേന്ദർ സെവാഗ് സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ആരാധകർക്കിടയിൽ പ്രിയങ്കരനായി തുടരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സേവാഗിന്റെ പുതിയ ...

ഈ കോപ്പ അമേരിക്ക ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ ആസൂത്രണം ചെയ്തത്; ഗുരുതര ആരോപണവുമായി മെസി

റഫറിയെ വിമർശിച്ച സംഭവത്തിൽ മെസിക്ക് വിലക്കും പിഴയും; അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരം നഷ്ടമാകും

ലുക്വെ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനിടെ തനിക്കെതിരെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയേയും സംഘാടകരേയും വിമര്‍ശിച്ച ലയണല്‍ മെസിക്ക് പിഴയും വിലക്കും ശിക്ഷ വിധിച്ച് ...

അതെനിക്ക് നല്ല തീരുമാനമായി തോന്നി; എന്തുകൊണ്ട് കേരള ടീമിനായി കളത്തിലേക്കെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

അതെനിക്ക് നല്ല തീരുമാനമായി തോന്നി; എന്തുകൊണ്ട് കേരള ടീമിനായി കളത്തിലേക്കെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

കൊച്ചി: സൗരാഷ്ട്ര രഞ്ജി താരമായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ കേരളത്തിനായികളത്തിലിറങ്ങുന്ന വാര്‍ത്ത മലയാളികള്‍ക്കെല്ലാം ആവേശമായിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്ക് പകരം എന്തുകൊണ്ട് കേരളത്തെ താരം ...

ലോക യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റയ്ക്ക് സ്വര്‍ണ്ണം

ലോക യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റയ്ക്ക് സ്വര്‍ണ്ണം

താലിന്‍: രാജ്യത്തിന് അഭിമാനമായി വീണ്ടും മലയാളി പവര്‍ലിഫ്റ്റിങ് താരം. എസ്റ്റോണിയയില്‍ നടക്കുന്ന ലോക യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം അനിറ്റ ജോസഫിന് സ്വര്‍ണ്ണം. 47 കിലോ വിഭാഗത്തില്‍ ...

ധോണി ഇനി പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്തും; അനുമതി നല്‍കി കരസേന മേധാവി

ധോണി ഇനി പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്തും; അനുമതി നല്‍കി കരസേന മേധാവി

ന്യൂഡല്‍ഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താന്‍ അപേക്ഷ സമര്‍പ്പിച്ച ക്രിക്കറ്റ് താരം എംഎസ് ധോണിക്ക് അനുമതി നല്‍കി കരസേന. ധോണിയുടെ അപേക്ഷ കരസേനാ മേധാവി ബിപിന്‍ റാവത്ത് ...

നായകസ്ഥാനം കൈമാറാനില്ല; വിശ്രമമില്ലാതെ കോഹ്‌ലി; ടീമിലില്ലാതെ ധോണി; വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

നായകസ്ഥാനം കൈമാറാനില്ല; വിശ്രമമില്ലാതെ കോഹ്‌ലി; ടീമിലില്ലാതെ ധോണി; വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കളമൊരുങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിശ്രമിക്കാന്‍ തയ്യാറാകാത്ത നായകന്‍ വിരാട് കോഹ്‌ലി തന്നെ ...

ഇതിഹാസമല്ല; അതുക്കും മേലെ; സച്ചിന്‍ തെണ്ടുല്‍ക്കറെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി ഐസിസി

ഇതിഹാസമല്ല; അതുക്കും മേലെ; സച്ചിന്‍ തെണ്ടുല്‍ക്കറെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തി ഐസിസി

ലോഡ്സ്: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇനി ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഇതോടെ ബഹുമതി കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി സച്ചിന്‍ മാറി. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ...

സിംബാബ്‌വെ ക്രിക്കറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ഐസിസി അംഗത്വം റദ്ദാക്കി

സിംബാബ്‌വെ ക്രിക്കറ്റിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ഐസിസി അംഗത്വം റദ്ദാക്കി

ലണ്ടന്‍: ഐസിസി യോഗത്തില്‍ ഒടുവില്‍ സിംബാബ്വെയ്ക്ക് എതിരായ വിധിയെഴുത്തുണ്ടായി. സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിനിടെയാണ് തീരുമാനമുണ്ടായത്. വിലക്ക് വരുന്നതോടെ ...

ഈ വലിയ വീട് ആരു നോക്കും; കളി മതിയാക്കൂ; ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍

ഈ വലിയ വീട് ആരു നോക്കും; കളി മതിയാക്കൂ; ധോണിയുടെ വിരമിക്കല്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍

റാഞ്ചി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് പിന്നാലെ നാനാഭാഗത്തു നിന്നും എംഎസ് ധോണി വിരമിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ഇതേ ആവശ്യമുയര്‍ത്തി കുടുംബവും രംഗത്ത്. താരം കളി നിര്‍ത്തണമെന്നും വേണ്ട ...

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു പിന്നാലെ പ്രശസ്തരുടെ ലോക ഇലവന്‍ പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ മാതൃകയില്‍ തന്റെ മനസിലെ ഇഷ്ടടീമിനെ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ...

Page 41 of 86 1 40 41 42 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.