Tag: sports

ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ‘ദാദ’ നയിക്കും; ഗാംഗുലി ബിസിസിഐ അധ്യക്ഷനാകും; അമിത് ഷായുടെ മകൻ സെക്രട്ടറിയാകും

ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ‘ദാദ’ നയിക്കും; ഗാംഗുലി ബിസിസിഐ അധ്യക്ഷനാകും; അമിത് ഷായുടെ മകൻ സെക്രട്ടറിയാകും

മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി എത്തിയേക്കും. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ ഗാംഗുലിക്കെതിരെ മൽസരിക്കാൻ മറ്റാരും നാമനിർദേശ ...

ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി ഇന്ത്യ; രണ്ടാം ടെസ്റ്റ് വിജയം ഇന്നിങ്‌സിനും 137 റൺസിനും

ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി ഇന്ത്യ; രണ്ടാം ടെസ്റ്റ് വിജയം ഇന്നിങ്‌സിനും 137 റൺസിനും

പൂണെ: ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. പൂണെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ ഇന്നിങ്‌സിനും 137 റൺസിനും വിജയം സ്വന്തമാക്കി. ...

ആദ്യ ചാമ്പ്യൻഷിപ്പിൽ വെള്ളി തിളക്കം; ഫൈനലിൽ പരാജയമറിഞ്ഞ് ഇന്ത്യയുടെ മഞ്ജു റാണി

ആദ്യ ചാമ്പ്യൻഷിപ്പിൽ വെള്ളി തിളക്കം; ഫൈനലിൽ പരാജയമറിഞ്ഞ് ഇന്ത്യയുടെ മഞ്ജു റാണി

ഉലാൻ-ഉൽദെ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ. 48 കിലോഗ്രാം വിഭാഗം ഫൈനലിൽ തോൽവി രുചിച്ചതോടെയാണ് മഞ്ജുവിന് അരങ്ങേറ്റ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി ...

മുൻ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ

മുൻ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ

ഉലാൻഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോകചാമ്പ്യൻ ...

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

ബെംഗളൂരു: ലോക റെക്കോർഡുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇരട്ട സെഞ്ച്വറി കുറിച്ചു. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു ...

മേരി കോം ഫൈനലിൽ കടന്നില്ല; ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം; റഫറിക്ക് എതിരെ അപ്പീൽ നൽകി ഇന്ത്യ

മേരി കോം ഫൈനലിൽ കടന്നില്ല; ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം; റഫറിക്ക് എതിരെ അപ്പീൽ നൽകി ഇന്ത്യ

ഉലാൻഉദെ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് ഫൈനലിൽ കടക്കാനായില്ല. സെമി ഫൈനലിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി പരാജയപ്പെടുകയായിരുന്നു. ...

തിരിച്ചടികളുടെ കാലം കഴിഞ്ഞ് പറന്നുയർന്ന് പിയു ചിത്ര; ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം

തിരിച്ചടികളുടെ കാലം കഴിഞ്ഞ് പറന്നുയർന്ന് പിയു ചിത്ര; ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം

റാഞ്ചി: തിരിച്ചടികളുടെ കാലം കഴിഞ്ഞ് വിമർശകർക്ക് മറുപടി പ്രകടനത്തിലൂടെ നൽകി അത്‌ലറ്റ് പിയു ചിത്ര. ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററിൽ മലയാളിതാരം പിയു ...

ഇന്ത്യ മുന്നോട്ട്, കോഹ്‌ലിക്കും സെഞ്ച്വറി; അർധ സെഞ്ച്വറി തികച്ച് രഹാനെ

ഇന്ത്യ മുന്നോട്ട്, കോഹ്‌ലിക്കും സെഞ്ച്വറി; അർധ സെഞ്ച്വറി തികച്ച് രഹാനെ

പൂണെ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തോടെ മുന്നോട്ട് കുതിച്ച് ടീം ഇന്ത്യ. ഓപ്പണർ മായങ്ക് അഗർവാളിന് പിന്നാലെ നായകൻ വിരാട് കോഹ്‌ലിക്കും സെഞ്ച്വറി തിളക്കം. കോഹ്‌ലിയുടെ ...

രണ്ടാം ടെസ്റ്റിലും തകർത്തടിച്ച് ഇന്ത്യ; മായങ്ക് അഗർവാളിന് സെഞ്ച്വറി

രണ്ടാം ടെസ്റ്റിലും തകർത്തടിച്ച് ഇന്ത്യ; മായങ്ക് അഗർവാളിന് സെഞ്ച്വറി

പൂണെ: രണ്ടാം ടെസ്റ്റിലും ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച തുടക്കം. വിശാഖപട്ടണത്ത് പ്രകടമാക്കിയ ബാറ്റിങ് മികവ് മായങ്ക് അഗർവാൾ പൂണെയിലും തുടർന്നതോടെ ...

മേരികോം സെമിഫൈനലിൽ; എട്ടാം മെഡലുറപ്പിച്ച് ഇന്ത്യ

മേരികോം സെമിഫൈനലിൽ; എട്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ഉലൻ ഉദെ: സൈബീരിയയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു. റിയോ ഒളിമ്പിക്സിൽ ...

Page 37 of 86 1 36 37 38 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.