35 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം; 71-ാം പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി ഗാവസ്ക്കര്‍
മുംബൈ: തന്റെ ജന്മദിനത്തില് വ്യത്യസ്തമായ ആഘോഷവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്ക്കര്‍. 35 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കിയാണ് താരം തന്റെ 71-ാം ജന്മദിനം ആഘോഷിച്ചത്. ...