യാത്രക്കാരുടെ ‘തുപ്പല്’ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപ; തുപ്പല് പാത്രങ്ങള്‍ നല്കാന് പദ്ധതി
മുംബൈ: 'ഇവിടെ തുപ്പരുത്' എന്ന് ബോര്‍ഡ് വച്ചിടത്ത് നോക്കിയാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഇന്ത്യയില്‍ ഏറെയും. അതാണ് നമ്മുടെ പൊതുഇടങ്ങള്‍ വൃത്തികേടായി ഇരിയ്ക്കുന്നതിന്റെ കാരണവും. അതേസമയം, ഇന്ത്യന്‍ ...