ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും; മനുഷ്യ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തി
മെക്‌സിക്കന്‍ സിറ്റി: ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. മെകിസ്‌കോയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് അപകടകരമായ പുതിയ ചിലന്തിയെ കണ്ടെത്തിയത്. മനുഷ്യന്റെ ...