ലോക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി; അമിത വേഗതയിലെത്തിയ കാര്‍ പോലീസുകാരനെയും ഇടിച്ചിട്ട് പാഞ്ഞു! തെരച്ചില്‍ തുടരുന്നു
അമിത വേഗതയിലെത്തിയ കാര്‍ പോലീസുകാരനെയും ഇടിച്ചിട്ടു പാഞ്ഞു. ഭോപ്പാലിലെ ട്രാഫിക് പോലീസിനെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു യാത്രികന്റെ സഞ്ചാരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ...