അനുരാഗ് ഠാക്കൂറിന്റേത് ഏറ്റവും മോശമായ രാഷ്ട്രീയ പ്രസംഗം,പൊട്ടിത്തെറിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഗാന്ധി കുടുംബത്തിനും എതിരായി അനുരാഗ് ഠാക്കൂര്‍ നടത്തിയ ...