പത്മരാജന്‍ സ്മരണ ദിനത്തില്‍ സ്പീക്കറുടെ മകള്‍ നിരഞ്ജനയുടെ ഗാനാര്‍ച്ചന; തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെന്ന് പി ശ്രീരാമകൃഷ്ണന്‍, വീഡിയോ
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്റെ സ്മരണ ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ തന്റെ മകള്‍ നടത്തിയ ഗാനാര്‍ച്ചന പങ്കുവെച്ചിരിക്കുകയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...