കൊവിഡ് വ്യാപനം രൂക്ഷം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിൻ
മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനാകാതെ ആശങ്ക വർധിക്കുന്നതിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്‌പെയിൻ. പ്രധാനമന്ത്രി പെട്രോ സാഞ്ചസ് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ഇതുപ്രകാരം രാത്രി 11 ...