ബഹിരാകാശ ടൂറിസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, ആദ്യ ബഹിരാകാശ സ്റ്റേഷന്‍ തുറന്നു
കാലങ്ങളായുള്ള മനുഷ്യരുടെ സ്വപ്‌നമാണ് ബഹിരാകാശത്തേക്കുള്ള യാത്ര. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി അധികം കാത്തിരിക്കേണ്ട എന്നതിനുള്ള സൂചന നല്‍കുന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബഹിരാകാശ ടൂറിസം ...