എസ്പി-ബിഎസ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്ക് കാള പാഞ്ഞെത്തി; രാഷ്ട്രീയ വാക്പോര്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേര്‍ന്ന് വാക്പോര്. മഹാസഖ്യം റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്പോര് നടത്തിയത്. ...