ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഇരട്ട ബോംബ് സ്ഫോടനം; 21 മരണം, 71 പേര്‍ക്ക് പരിക്ക്
മനില: ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഇരട്ട ബോംബ് സ്ഫോടനം. ആക്രമണത്തില# 21 പേര് കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് ...