കൊരട്ടിയില്‍ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴുപേര്‍; പോലീസ്
തൃശൂര്‍: കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ ഇന്നലെ കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്നു പോലീസ്. ചാലക്കുടി ഹൈസ്ക്കൂളിന് സമീപത്തു കൂടി ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി ...