വിദേശ സഞ്ചാരികള്‍ക്ക് ഇനി സൗദിയിലേക്ക് പറക്കാം ടൂറിസ്റ്റ് വിസയില്‍
റിയാദ്: സൗദിയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് എളുപ്പമാക്കുന്നതിന് വേണ്ടി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം. വിനോദ, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിദേശ സഞ്ചാരികള്‍ക്ക് ഇലക്ട്രോണിക് സന്ദര്‍ശക വിസ ...