സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നര്‍ ഇനി ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണം, നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ യാത്രക്ക് മുമ്പേ ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്ന് നിര്‍ദേശം. നിയന്ത്രിച്ച മരുന്നുകള്‍ കൈവശം വെച്ച് ...










