മൃതസഞ്ജീവനിക്ക് പുതുജീവന്‍..! തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സോട്ടോ സ്ഥാപിക്കും; അവയവ ദാനത്തിന് കൂടുതല്‍ സാധ്യത
തിരുവനന്തപുരം: ദേശീയ അവയവദാന പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളം. അതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംസ്ഥാന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന്, സോട്ടോ സ്ഥാപിക്കാന്‍ കേന്ദ്ര ...