ആക്ഷന്‍ ചിത്രവുമായി ഗോകുല്‍ സുരേഷ്; സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു
സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ...