ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും വിട്ടയച്ചു; നാളെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരെ നാളെ വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ...