സോണിയ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം, കേസെടുക്കരുതെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ കേസെടുക്കരുതെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് എം.ആര് ഷായും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നാളെയാണ് അര്‍ണബിന്റെ അപേക്ഷ ...