അച്ഛനും മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, മകന്റെ മൃതദേഹം ബക്കറ്റില്‍, മരണവിവരം ഭാര്യ അറിഞ്ഞത് ഉറങ്ങി എഴുന്നേറ്റപ്പോള്‍
തൃശൂര്‍: അച്ഛനെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ ആളൂരിലാണ് നടുക്കുന്ന സംഭവം. ബിനോയ്, രണ്ടര വയസുകാരന്‍ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...