Tag: son arrested

മദ്യപാനം എതിര്‍ത്ത അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍, സംഭവം മാവേലിക്കരയില്‍

മദ്യപാനം എതിര്‍ത്ത അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍, സംഭവം മാവേലിക്കരയില്‍

മാവേലിക്കര: മാവേലിക്കരയില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനന്‍ ആചാരിയുടെ ഭാര്യ ലളിതയെയാണ് മകന്‍ കൊലപ്പെടുത്തിയത്. ...

court

മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുത്തില്ല; അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തലസ്ഥാന ജില്ലയിലെ ചിറയിന്‍കീഴില്‍ നടന്ന സംഭവത്തില്‍ പടനിലം ...

arrested

മദ്യ ലഹരിയില്‍ വീട്ടിലെത്തിയ അച്ഛനെ മകന്‍ തലക്കടിച്ച് അബോധാവസ്ഥയിലാക്കി; അറസ്റ്റ്, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: അച്ഛന്‍ മദ്യപിച്ച് വീട്ടിലെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകനും കൂട്ടാളിയും ചേര്‍ന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഡിസംബര്‍ മൂന്നിനായിരുന്നു സംഭവം. ...

veena-kapoor

കോടികളുടെ സ്വത്തു തര്‍ക്കം; നടി വീണയെ മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ വലിച്ചെറിഞ്ഞു

മുംബൈ: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മകന്‍ സച്ചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ...

gun-shot

ഹെഡ്‌സെറ്റ് വാങ്ങി കൊടുത്തില്ല; തുണി കഴുകുന്നതിനിടെ, 10 വയസുകാരന്‍ അമ്മയെ വെടിവച്ച് കൊന്നു

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വാങ്ങി കൊടുക്കാത്തതിന് 10 വയസുകാരന്‍ അമ്മയെ വെടിവച്ച് കൊന്നു. നവംബര്‍ 21ന് മില്‍വാക്കിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. രാവിലെ തുണി കഴുകുന്നതിനിടയിലാണ് ...

Karnataka horror | Bignewslive

വായിൽ തുണിതിരുകി 58കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും! മകൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന ക്രൂരത

വായിൽ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡയിലെ പുട്ടൂർ താലൂക്കിലാണ് ഞെട്ടിക്കുന്ന ക്രൂരത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പീഡനത്തിനു ശേഷം അവശയായ ...

murder

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍: മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ വരന്തരപ്പിള്ളിയിലാണ് സംഭവം. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്. ...

വീട്ടില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ പിടിയില്‍

വീട്ടില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കൂവപ്പടി എടവൂര്‍ കാരിക്കാട്ടില്‍ വേലായുധന്‍ (72) ആണ് മരിച്ചത്. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ പിടിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.